റീ​സെ​റ്റിം​ഗ് നി​ര​ക്ക് ഏ​കീ​ക​രി​ക്കും
Tuesday, July 23, 2019 11:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​യ​​​ർ ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഓ​​​ട്ടോ​​​റി​​​ക്ഷ ഫെ​​​യ​​​ർ മീ​​​റ്റ​​​ർ റീ​​​സെ​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ന് നി​​​ര​​​ക്ക് ഏ​​​കീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​മാ​​​യി. ഭ​​​ക്ഷ്യ-​​​സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത ഓ​​​ട്ടോ​​​റി​​​ക്ഷ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും ലൈ​​​സ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. മീ​​​റ്റ​​​ർ റീ​​​സെ​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ന് ഇ​​​നി സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ 300 രൂ​​​പ​​​യും സ്റ്റാം​​​പിം​​​ഗ് ഫീ 60 ​​​രൂ​​​പ​​​യു​​​മാ​​​യി​​​രി​​​ക്കും. അ​​​മി​​​ത ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്ന ലൈ​​​സ​​​ൻ​​​സി​​​ക​​​ൾ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി ക​​​ൺ​​​ട്രോ​​​ള​​​റെ സ​​​ർ​​​ക്കാ​​​ർ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.