പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​​ക്കാ​ഴ്ച ന​ട​ത്തി
പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ ഗ​വ​ർ​ണ​റു​മാ​യി  കൂ​ടി​​ക്കാ​ഴ്ച ന​ട​ത്തി
Tuesday, July 23, 2019 1:15 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​കെ. സ​​​​ക്കീ​​​​ർ ഗ​​​​വ​​​​ർ​​​​ണ​​​​ർ ജ​​​​സ്റ്റീ​​​​സ് പി.​ ​​​സ​​​​ദാ​​​​ശി​​​​വ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. പി​​​​എ​​​​സ്‌​​​​സി​​​​ക്കെ​​​​തി​​​​രേ ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത​​​​നു​​​​സ​​​​രി​​​​ച്ചി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

സി​​​​വി​​​​ൽ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഫോ​​​​ർ​​​​ത്ത് ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് പി​​​​എ​​​​സ്‌​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​റെ അ​​​​റി​​​​യി​​​​ച്ചു. ഓ​​​​പ്ഷ​​​​ൻ അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് പ​​​​രീ​​​​ക്ഷാകേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷാകേ​​​​ന്ദ്ര​​​​ത്തി​​​​ൽ എ​​​​ന്തെ​​​​ങ്കി​​​​ലും ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ൻ​​​​സി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


ആ​​​​രോ​​​​പ​​​​ണ വി​​​​ധേ​​​​യ​​​​രാ​​​​യ മൂ​​​​ന്ന് ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ൽനി​​​​ന്നു മാ​​​​റ്റി നി​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. കൂ​​​​ടി​​​​ക്കാ​​​​ഴ്ച അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.