അൽഫോൻസാമ്മ പൂ​വി​ത​ളി​ലും പു​ണ്യം സൂ​ക്ഷി​ച്ച പു​ണ്യ​വ​തി: മാർ വാണിയപ്പുരയ്ക്കൽ
അൽഫോൻസാമ്മ പൂ​വി​ത​ളി​ലും പു​ണ്യം  സൂ​ക്ഷി​ച്ച പു​ണ്യ​വ​തി: മാർ വാണിയപ്പുരയ്ക്കൽ
Tuesday, July 23, 2019 12:39 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: കു​​ഞ്ഞു​​നാ​​ളി​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ അ​​വി​​ടെ​​നി​​ന്നെ​​ടു​​ത്ത ഒ​​രു ചെ​​ന്പ​​ര​​ത്തി​​പ്പൂ​​വി​​ന്‍റെ ഇ​​ത​​ൾ ത​​ന്‍റെ ബൈ​​ബി​​ളി​​നു​​ള്ളി​​ൽ നി​​ധി​​പോ​​ലെ കാ​​ത്തു​​വ​​ച്ച കാ​​ര്യം അ​​നു​​സ്മ​​രി​​ച്ചു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ.

ഇ​​ന്ന​​ലെ ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലെ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്കൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. എ​​ന്നും ബൈ​​ബി​​ൾ വാ​​യി​​ക്കാ​​ൻ തു​​റ​​ക്കു​​ന്പോ​​ൾ കാ​​ണു​​ന്ന ആ ​​പു​​ഷ്പ​​ത്തി​​ന്‍റെ ഇ​​ത​​ളു​ പോ​​ലും പ​​രി​​ശു​​ദ്ധ​​മാ​​ണെ​​ന്നു വി​​ശാ​​സ​​മു​​ണ്ടാ​​യി​​രു​​ന്നു. സ​​ഭ​​യെ​​യും സ​​ഭാ​​ധി​​കാ​​രി​​ക​​ളെ​​യും ഏ​​റെ സ്നേ​​ഹി​​ക്കു​​ക​​യും ബ​​ഹു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്ത അ​​ൽ​​ഫോ​​ൻ​​സാ​​മ്മ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും അ​​നു​​ക​​രി​​ക്കാ​​വു​​ന്ന മാ​​തൃ​​ക​​യാ​​ണെ​ന്നും അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു.

അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന്‍റെ നാ​​ലാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ. വി​​ശു​​ദ്ധി സൂ​​ക്ഷി​​ക്കു​​ന്ന ജീ​​വി​​ത​​ങ്ങ​​ൾ മ​​ണ്ണോ​​ടു ചേ​​ർ​​ന്നാ​​ലും ആ ​​മ​​ണ്ണു​​പോ​​ലും വി​​ശു​​ദ്ധ​​മാ​​ണ്. ആ ​​മൃ​​തി​​കു​​ടീ​​ര​​ത്തോ​​ടു ചേ​​ർ​​ന്നു കി​​ട​​ക്കു​​ന്ന പു​​ഷ്പ​​ദ​​ള​​ങ്ങ​​ൾ​​പോ​​ലും ആ​​ത്മീ​​യ, ശാ​​രീ​​രി​​ക സൗ​​ഖ്യ​​ങ്ങ​​ൾ​​ക്കു നി​​മി​​ത്ത​​മാ​​കും. - അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു.


ഇ​​ന്ന​​ലെ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി ഫാ. ​ഏ​​ബ്ര​​ഹാം ക​​ണി​​യാം​​പ​​ടി​​ക്ക​​ൽ, ഫാ.​ജോ​​സ​​ഫ് മു​​ണ്ട​​യ്ക്ക​​ൽ, ഫാ. ​​മാ​​ത്യു കു​​രി​​ശും​​മൂ​​ട്ടി​​ൽ, ഫാ. ​​കു​​ര്യ​​ൻ വ​​രി​​ക്ക​​മാ​​ക്ക​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വെ​​ട്ടു​​ക​​ല്ലേ​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം ഫാ.​ ജോ​​സ​​ഫ് മ​​ണി​​യ​​ങ്ങാ​​ട്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ റം​​ശ പ്രാ​​ർ​​ഥ​​ന ന​​ട​​ന്നു. ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ലും നൂ​​റു​​ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ഇ​​ന്നു രാ​​വി​​ലെ 11ന് ​​താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ർ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. പു​​ല​​ർ​​ച്ചെ 5.15നും 6.30​​നും 8.30നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. 6.30ന് ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.