രാ​ജ​ഗി​രി​യി​ൽ ദീ​ക്ഷാ​രം​ഭം
രാ​ജ​ഗി​രി​യി​ൽ  ദീ​ക്ഷാ​രം​ഭം
Tuesday, July 23, 2019 12:29 AM IST
കാ​​​ക്ക​​​നാ​​​ട്: രാ​​​ജ​​​ഗി​​​രി എ​​​ൻ​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ 19 ാം ബാ​​​ച്ച് ബി​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ളു​​​ടെ തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന ദീ​​​ക്ഷാ​​​രം​​​ഭ​​ച​​​ട​​​ങ്ങ് സം​​​ഘ​​​ടി​​​ച്ചു. മ​​​ദ്രാ​​​സ് ഐ​​​ഐ​​​ടി മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എം.​​​എ​​​സ്. ആ​​​ന​​​ന്ദ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ൽ സ്വ​​​ഭാ​​​വ​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് വ​​​ള​​​രെ​​​യ​​​ധി​​​കം പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ റ​​​വ. ഡോ. ​​​ജോ​​​സ് കു​​​രി​​​യേ​​​ട​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​മാ​​​ത്യു വ​​​ട്ട​​​ത്ത​​​റ, പ്രി​​​ൻ​​​സി​​​പ്പാ​​​ൾ ഡോ. ​​​പി.​​​എ​​​സ്. ശ്രീ​​​ജി​​​ത്ത്, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പാ​​​ൾ ഡോ. ​​​ജോ​​​ണ്‍ എം. ​​​ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.