ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ക​ര​ട്ന​യം: പാ​ന​ൽ ച​ർ​ച്ച 29നു ​തേ​വ​ര​യി​ൽ
Tuesday, July 23, 2019 12:14 AM IST
കൊ​​​ച്ചി: പു​​​തി​​​യ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ര​​​ട്ന​​​യം കു​​​ട്ടി​​​ക​​​ളെ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്പ്ര​​ദാ​​​യ​​​ത്തെ​​​യും ആ​​​ക​​​മാ​​​നം എ​​​ങ്ങ​​​നെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു ദീ​​​പി​​​ക​​​യും​ സി​​​എം​​​ഐ ജ​​​ന​​​റ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റും തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജും സം​​​യു​​​ക്ത​​​മാ​​​യി പാ​​​ന​​​ൽ ച​​​ർ​​​ച്ച സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 29ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30ന് ​​തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി.

തൃ​​​ശൂ​​​ർ ജ്യോ​​​തി എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ​ഡോ. ​​ജ​​​യ്സ​​​ണ്‍ പോ​​​ൾ മു​​​ളേ​​​രി​​​ക്ക​​​ൽ മോ​​​ഡ​​​റേ​​​റ്റ​​​ർ ആ​​​യി​​​രി​​​ക്കും. എം​​​പി​​​മാ​​​രാ​​​യ ജോ​​​സ് കെ.​ ​​മാ​​​ണി, എ.​​​എം. ആ​​​രീ​​​ഫ്, റോ​​​ജി എം.​ ​​ജോ​​​ണ്‍ എം​​​എ​​​ൽ​​​എ, ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ​ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, ദീ​​​പി​​​ക മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​മാ​​​ത്യു ച​​​ന്ദ്ര​​​ൻ​​​കു​​​ന്നേ​​​ൽ, മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി കെ.​​​വി. തോ​​​മ​​​സ്, മു​​​ൻ പി​​​എ​​​സ് സി ​​ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഓ​​​ൾ ഇ​​​ന്ത്യ അ​​​ൽ അ​​​മീ​​​ൻ കോ​ ​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ആ​​​ൻ​​​ഡ് മാ​​​നേ​​​ജ​​​ർ അ​​​ഡ്വ. ഇ​​​ബ്രാ​​​ഹിം ​ഖാ​​​ൻ, കു​​​സാ​​​റ്റ് മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ബാ​​​ബു ജോ​​​സ​​​ഫ്, സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എം.​​​സി. ദി​​​ലീ​​​പ്കു​​​മാ​​​ർ, വി​​​ദ്യാ​​​ഭ്യാ​​​സ നി​​​യ​​​മ വി​​​ദ​​​ഗ്ധ​​​ൻ ജോ​​​സ് കു​​​ര്യ​​​ൻ ക​​​ണ്ണ​​​ന്താ​​​നം എ​​​ന്നി​​​വ​​​ർ പ്ര​​​

സം​​​ഗി​​​ക്കും.

ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ, സി​​​എം​​​ഐ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ കോ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ റ​​​വ.​ ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കേ​​​ട​​​ത്ത് സി​​​എം​​​ഐ, തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ​ഡോ. ​​പ്ര​​​ശാ​​​ന്ത് പാ​​​ല​​​യ്ക്ക​​​പ്പി​​​ള്ളി സി​​​എം​​​ഐ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ര​​​ട്ന​​​യം ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​ത്തി​​ന്മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​ക​​​യ​​​റ്റ​​​മാ​​​ണെ​​​ന്ന ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ൽ​​​ക്കേ​​​യാ​​​ണു പാ​​​ന​​​ൽ​​​ച​​​ർ​​​ച്ച സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​ത്. 31നു​​​ള്ളി​​​ൽ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ര​​​ട്ന​​​യം സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള വേ​​​ദി​​​കൂ​​​ടി​​​യാ​​​ണി​​​തെ​​​ന്നു സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യ റ​​​വ.​ ഡോ. ​​ജോ​​​സ​​​ഫ് കു​​​സു​​​മാ​​​ല​​​യം സി​​​എം​​​ഐ, ഫാ.​ ​​ജോ​​​ണ്‍​സ​​​ണ്‍ പാ​​​ല​​​പ്പ​​​ള്ളി സി​​​എം​​​ഐ എ​​ന്നി​​വ​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.