ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എ​​​ൽ​​​എ​​​ൽ​​​ബി ര​​​ണ്ടാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് 25നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും
Tuesday, July 23, 2019 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ല് സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സീ​​​റ്റ് പ​​​ങ്കി​​​ടു​​​ന്ന സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ​​​തും അ​​​വ​​​സാ​​​ന​​​ത്തേ​​​തു​​​മാ​​​യ കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു.

ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ലെ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ങ്കി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം. ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റൊ​​​ന്നും ല​​​ഭി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ങ്കി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം.

ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​നെ തു​​​ട​​​ർ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ലെ ഹ​​​യ​​​ർ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​നെ തു​​​ട​​​ർ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ലെ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ഓ​​​പ്ഷ​​​നു​​​ക​​​ൾ റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നും പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക്/​​​കോ​​​ഴ്സി​​​ലേ​​​ക്ക് ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നും 25ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​വ​​​രെ വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. എ​​​ന്നാ​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​താ​​​യി​​​രി​​​ക്കും.

വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പ​​​രീ​​​ക്ഷാ ഫ​​​ലം ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഇ​​​ത്ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 24നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ൾ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പ്ലോ​​​ഡ് ചെ​​​യ്ത് അ​​​പേ​​​ക്ഷ​​​യി​​​ലെ ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത പ​​​ക്ഷം അ​​​വ​​​രു​​​ടെ ഓ​​​പ്ഷ​​​നു​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.

ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ താ​​​ഴെ പ​​​റ​​​യു​​​ന്ന കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പു​​​തു​​​താ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.


പേ​​​രൂ​​​ർ​​​ക്ക​​​ട കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ഡ​​​മി ലോ ​​​കോ​​​ള​​​ജി​​​ൽ ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സ് ( 60 സീ​​​റ്റ്, വാ​​​ർ​​​ഷി​​​ക ഫീ​​​സ് - 30,000 രൂ​​​പ) പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം 25ന്. 26 ​​​മു​​​ത​​​ൽ 29 വ​​​രെ. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഫീ​​​സ് ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യോ, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഹെ​​​ഡ് പോ​​​സ്റ്റോ​​​ഫീ​​​സ് വ​​​ഴി​​​യോ ഒ​​​ടു​​​ക്കി​​​യ ശേ​​​ഷം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ബാ​​​ക്കി ഫീ​​​സ് പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് കോ​​​ള​​​ജി​​​ൽ ഒ​​​ടു​​​ക്ക​​​ണം. 29ന് ​​​ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മു​​​ഴു​​​വ​​​ൻ ഫീ​​​സ് തു​​​ക​​​യും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഒ​​​ടു​​​ക്ക​​​ണം. സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 5,000 രൂ​​​പ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കും ബാ​​​ക്കി ട്യൂ​​​ഷ​​​ൻ ഫീ​​​സ്, മ​​​റ്റ് ഫീ​​​സ്, ഡെ​​​പ്പോ​​​സി​​​റ്റ് എ​​​ന്നി​​​വ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ളി​​​ൽ ത​​​ന്നെ അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് ഒ​​​ടു​​​ക്ക​​​ണം. വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ്, മ​​​റ്റു ഫീ​​​സ്, ഡെ​​​പ്പോ​​​സി​​​റ്റ് എ​​​ന്നി​​​വ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നെ തു​​​ട​​​ർ​​​ന്ന് നി​​​ർ​​​ദി​​​ഷ്ട തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യി അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റും ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളും റ​​​ദ്ദാ​​​ക്കും. തു​​​ട​​​ർ​​​ന്ന് ഓ​​​ണ്‍​ലൈ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് മാ​​​റ്റം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​വേ​​​ശ​​​നം സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന കോ​​​ള​​​ജി​​​ൽ നി​​​ന്നും ടി​​​സി​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ സ​​​മ​​​യ​​​ത്ത് അ​​​ട​​​ച്ച തു​​​ക​​​യും തി​​​രി​​​കെ വാ​​​ങ്ങി പു​​​തി​​​യ കോ​​​ള​​​ജി​​​ൽ നി​​​ർ​​​ദി​​​ഷ്ട തീ​​​യ​​​തി​​​ക​​​ളി​​​ൽ ത​​​ന്നെ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചാ​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ താ​​​ല്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക്/​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ പാ​​​ടി​​​ല്ല. അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും www.cee-kerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. 0471-2339101, 102, 103, 104, 2332123.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.