ബാ​​​ല​​​സാ​​​ഹി​​​ത്യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് കൃ​തി​ക​ൾ ക്ഷ​ണി​ച്ചു
Tuesday, July 23, 2019 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ബാ​​​ല​​​സാ​​​ഹി​​​ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ 2019 വ​​​ർ​​​ഷ​​​ത്തെ ബാ​​​ല​​​സാ​​​ഹി​​​ത്യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് കൃ​​​തി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. 2016, 2017, 2018 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യ​​​പ​​​തി​​​പ്പാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ബാ​​​ല​​​സാ​​​ഹി​​​ത്യ കൃ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്.

20,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. ക​​​ഥ/ നോ​​​വ​​​ൽ, ക​​​വി​​​ത, നാ​​​ട​​​കം, വി​​​വ​​​ർ​​​ത്ത​​​നം/ പു​​​ന​​​രാ​​​ഖ്യാ​​​നം, ശാ​​​സ്ത്രം, വൈ​​​ജ്ഞാ​​​നി​​​കം (ശാ​​​സ്ത്രം ഒ​​​ഴി​​​കെ), ജീ​​​വ​​​ച​​​രി​​​ത്രം/ ആ​​​ത്മ​​​ക​​​ഥ, ചി​​​ത്രീ​​​ക​​​ര​​​ണം, ചി​​​ത്ര​​​പു​​​സ്ത​​​കം, പു​​​സ്ത​​​ക ഡി​​​സൈ​​​ൻ/ പ്രൊ​​​ഡ​​​ക്ഷ​​​ൻ എ​​​ന്നി​​​ങ്ങ​​​നെ 10 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.