സ​​​ർ​​​ക്കാ​​​ർ ഡ​​​യ​​​റി: വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം
Tuesday, July 23, 2019 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020ലെ ​​​സ​​​ർ​​​ക്കാ​​​ർ ഡ​​​യ​​​റി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് ഡ​​​യ​​​റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും www.gad.kerala.gov.in ൽ ​​​വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് പൊ​​​തു​​​ഭ​​​ര​​​ണ (ഏ​​​കോ​​​പ​​​നം) വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. അ​​​വ​​​സാ​​​ന തി​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 24 ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.