നീ​ണ്ട​ക​ര​യി​ല്‍നി​ന്നു കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
നീ​ണ്ട​ക​ര​യി​ല്‍നി​ന്നു കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, July 22, 2019 1:05 AM IST
ച​​​വ​​​റ : നീ​​​ണ്ട​​​ക​​​ര​​​യി​​​ല്‍നി​​​ന്നു കാ​​​ണാ​​​താ​​​യ മൂ​​ന്നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി.​ ത​​​മി​​​ഴ്നാ​​​ട് കൊ​​​ല്ലം​​​കോ​​​ട് നീ​​​രോ​​​ടി തോ​​​ണി തു​​​റ​​​യി​​​ൽ സ​​​ഹാ​​​യ​​​രാ​​​ജി ( 29 ) ന്‍റെ ​മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ഞ്ചു​​​തെ​​​ങ്ങ് തീ​​​ര​​​ത്താ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്. മ​​​റ്റ് ര​​​ണ്ട് മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ ജോ​​​ൺ ബോ​​​സ്കോ, ലൂ​​​ർ​​​ഥ് രാ​​​ജ്, എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി ഇ​​​ന്ന​​​ലെ​​​യും തി​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല. ര​​ണ്ടു​​ദി​​വ​​സം മു​​ന്പാ​​ണ് മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നി​​ടെ വ​​ള്ളം മ​​റി​​ഞ്ഞ് ഇ​​വ​​രെ കാ​​ണാ​​താ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.