മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് മാ​​ർ​​ച്ച് ന​​ട​​ത്തി
മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് മാ​​ർ​​ച്ച് ന​​ട​​ത്തി
Monday, July 22, 2019 12:57 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന കെ​​​​എ​​​​സ്‌​​​​യു നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​രം ച​​​​ർ​​​​ച്ച ചെ​​​​യ്ത് ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​കാ​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കാ​​​​ൻ എ​​​​ത്തി​​​​യ കെ​​​​എ​​​​സ്‌​​​​യു വ​​​​നി​​​​താ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു നേ​​​​രെ അ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ഹി​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് ക്ലി​​​​ഫ് ഹൗ​​​​സി​​​​ലേ​​​​ക്ക് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി.


മാ​​​​ർ​​​​ച്ച് മ​​​​ഹി​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ല​​​​തി​​​​കാ സു​​​​ഭാ​​​​ഷ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സ്ത്രീ​​​​വി​​​​രു​​​​ദ്ധ സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് കേ​​​​ര​​​​ളം ഭ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​വ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.