കോ​​ട​​തി​​യി​​ല്‍​നി​​ന്ന് ഓടി ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി അ​​റ​​സ്റ്റി​​ല്‍
കോ​​ട​​തി​​യി​​ല്‍​നി​​ന്ന് ഓടി ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി അ​​റ​​സ്റ്റി​​ല്‍
Monday, July 22, 2019 12:57 AM IST
കൊ​​​​ച്ചി: കോ​​​​ട​​​​തി മു​​​​റി​​​​യി​​​​ലെ പ്ര​​​​തി​​​​കൂ​​​​ട്ടി​​​​ല്‍​നി​​​​ന്ന് ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ട്ട പ്ര​​​​തി അ​​​​റ​​​​സ്റ്റി​​​​ല്‍. എ​​​​റ​​​​ണാ​​​​കു​​​​ളം ജു​​​​ഡീ​​​​ഷല്‍ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് ഒ​​​​മ്പ​​​​താം ന​​​​മ്പ​​​​ര്‍ കോ​​​​ട​​​​തി മു​​​​റി​​​​യി​​​​ലെ പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ല്‍​നി​​​​ന്ന് ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ശേ​​​​ഷം ഒ​​​​ളി​​​​വി​​​​ല്‍ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ്ര​​​​തി തൃ​​​​ക്കാ​​​​ക്ക​​​​ര മു​​​​ണ്ടം​​​​പാ​​​​ലം അ​​​​ന്‍​സി​​​​ല മ​​​​ൻ​​​​സി​​​​ലി​​​​ല്‍ ആ​​​​സി​​​​ഫ് സു​​​​ലൈ​​​​മാ​​​​നെ (26) യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.