റെ​​​ജി​​​ൻ പോയത് അഞ്ചു മാസം മുന്പ്
Monday, July 22, 2019 12:57 AM IST
ഗു​​​​രു​​​​വാ​​​​യൂ​​​​ർ: ബ്രി​​​​ട്ട​​​​ൻ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ‘ഗ്രേ​​​​സ് വ​​​ൺ’’ എ​​​​ന്ന ഇ​​​​റാ​​​​ൻ ക​​​​പ്പ​​​​ലി​​​​ലെ മ​​​​ല​​​​യാ​​​​ളി ഗു​​​​രു​​​​വാ​​​​യൂ​​​​ർ സ്വ​​​​ദേ​​​​ശി റെ​​​​ജി​​​​ൻ രാ​​​​ജ​​​​ൻ ക​പ്പലി​ൽ ജോ​ലി​ക്കു പോ​യ​ത് അ​ഞ്ചു​മാ​സം മു​ന്പ്. മ​​​​മ്മി​​​​യൂ​​​​ർ മു​​​​ള്ള​​​​ത്ത് ലെ​​​​യി​​​​നി​​​​ൽ ഓ​​​​ടാ​​​​ട്ട് രാ​​​​ജ​​​​ന്‍റെ​​​യും റി​​​​ട്ട​​​​യേ​​​​ർ​​​​ഡ് അ​​​​ധ്യാ​​​​പി​​​​ക ഗീ​​​​ത​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ്. ജൂ​​​ലൈ നാ​​​ലി​​​നാ​​​ണു ഇ​​​റാ​​​ന്‍റെ ക​​​പ്പ​​​ൽ ബ്രി​​​ട്ടീ​​​ഷ് നേ​​​വി പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഭാ​​​ര്യ ധ്യു​​​​തി​​​ക്കു ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ക​​​മ്പ​​​നി​​​യി​​​ൽ​​​നി​​​ന്ന് അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ചി​​​രു​​​ന്നു. ക​​​മ്പ​​​നി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ധ്യു​​​തി കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.


ക​​​പ്പ​​​ൽ ബ്രി​​​ട്ട​​​ൻ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ​​​തോ​​​ടെ വീ​​​​ട്ടു​​​​കാ​​​​ർ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ്. പി​​​താ​​​വും അ​​​മ്മ​​​യും ഭാ​​​ര്യ​​​യും മ​​​​ക​​​​ൾ റി​​​​തി​​​​ക​​​യു​​​മാ​​​ണ് ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ലു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.