കപ്പലിൽ സു​ര​ക്ഷി​ത​നെ​ന്ന് പ്രജിത്തിന്‍റെ ഫോൺ സന്ദേശം
കപ്പലിൽ സു​ര​ക്ഷി​ത​നെ​ന്ന്  പ്രജിത്തിന്‍റെ ഫോൺ സന്ദേശം
Monday, July 22, 2019 12:57 AM IST
കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: ബ്രി​​​​ട്ട​​​​ൻ പി​​​​ടി​​​​ച്ചെ​​​ടു​​​ത്ത ഇ​​​​റാ​​​​നി​​​​യ​​​​ൻ എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ൽ ഗ്രേ​​​​സ് വ​​​​ണി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ സു​​​​ര​​​​ക്ഷി​​​​ത​​​​രെ​ന്നു ക​​​​പ്പ​​​​ലി​​​​ലെ തേ​​​​ർ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റാ​​​​യ മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ ഫോ​​​​ണ്‍സ​​​​ന്ദേ​​​​ശം. കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ഉ​​​​ദു​​​​മ സ്വ​​​​ദേ​​​​ശി പ്ര​​​​ജി​​​​ത് പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​നാ​​​​ണ് ഇ​​​ന്ന​​​ലെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ത്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ഉ​​​​പ​​​​രോ​​​​ധം മ​​​​റി​​​​ക​​​​ട​​​​ന്ന് സി​​​​റി​​​​യ​​​​യി​​​​ലേ​​​​ക്ക് എ​​​​ണ്ണ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​താ​​​​യി ആ​​​​രോ​​​​പി​​​​ച്ചാ​​​​ണ് ഈ ​​​​മാ​​​​സം ആ​​​​ദ്യ​​​​വാ​​​​രം ബ്രി​​​​ട്ടീ​​​​ഷ് തീ​​​​ര​​​​സേ​​​​ന​​​​യും ജി​​​​ബ്രാ​​​​ൾ​​​​ട്ട​​​​ർ പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്നു ക​​​​പ്പ​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. പ്ര​​​​ജി​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​ണ് ക​​​​പ്പ​​​​ലി​​​​ലു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.