ശ്രേ​ഷ്ഠ ബാ​വ​യു​ടെ 91-ാം ജ​ന്മ​ദി​നാ​ഘോ​ഷം കോതമംഗലത്ത് ഇന്ന്
ശ്രേ​ഷ്ഠ  ബാ​വ​യു​ടെ 91-ാം ജ​ന്മ​ദി​നാ​ഘോ​ഷം കോതമംഗലത്ത് ഇന്ന്
Monday, July 22, 2019 12:32 AM IST
കോ​​​ത​​​മം​​​ഗ​​​ലം: യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ മേ​​ല​​ധ്യ​​ക്ഷ​​ൻ ശ്രേ​​ഷ്ഠ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ കാ​​​തോ​​​ലി​​​ക്ക ബാ​​​വ​​​യു​​​ടെ 91ാം ജ​​ൻ​​മ​​ദി​​​നാ​​​ഘോ​​​ഷം ഇ​​​ന്ന് കോ​​​ത​​​മം​​​ഗ​​​ലം ഗ്രീ​​​ൻ​​​വാ​​​ലി സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും.​ രാ​​​വി​​​ലെ 11ന് ​​​സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​ളോ​​​ടെ ശ്രേ​​​ഷ്​​​ഠ ബാ​​​വ ജ​​ന്മ​​ദി​​​നം ആ​​​ഘോ​​​ഷി​​​ക്കും.​

മ​​​ല​​​ങ്ക​​​ര മാ​​​ർ​​​ത്തോ​​​മ സ​​​ഭാ​​ധ്യ​​​ക്ഷ​​​ൻ ഡോ.​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ​ഏ​​​ബ്ര​​​ഹാം മാ​​​ർ സേ​​​വേ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും .ശ്രേ​​​ഷ്ഠ ബാ​​​വ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.​ ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ, യാ​​​ക്കോ​​​ബാ​​​യ​​​സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​ർ, എം​​എ​​​ൽ​​എ​​മാ​​​ർ, രാക്ഷ്‌ട്രീയ നേ​​​താ​​​ക്ക​​​ൾ, സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളാ​​​യ ക​​​വി​​​യൂ​​​ർ പൊ​​​ന്ന​​​മ്മ, വി​​​ന​​​യ് ഫോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.​ 30 അം​​​ഗാ​​​യ​​​ക സം​​​ഘം ജ​​ൻ​​മ​​​ദി​​​ന ഗാ​​​നാ​​​ലാ​​​പ​​​നം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.