എൻട്രി ക്ഷണിച്ചു
Monday, July 22, 2019 12:32 AM IST
പ​ത്ത​നം​തി​ട്ട: പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സി. ​ഹ​രി കു​മാ​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബും സി. ​ഹ​രി​കു​മാ​ർ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ അ​വാ​ർ​ഡി​ന് എ​ൻ​ട്രി ക്ഷ​ണി​ച്ചു. 2018 ജൂ​ലൈ ഒ​ന്നി​നും 2019 ജൂ​ണ്‍ 30നും ​മ​ധ്യേ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള പൊ​തു​പ്രാ​ധാ​ന്യ​മു​ള്ള വാ​ർ​ത്ത​ക​ൾ അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.