ഷീല ദീക്ഷിത് ജനഹൃദയത്തിൽ ഇടം നേടി: ഗവർണർ
ഷീല ദീക്ഷിത് ജനഹൃദയത്തിൽ ഇടം നേടി: ഗവർണർ
Sunday, July 21, 2019 1:41 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്നേ​​ഹ​​ത്തോ​​ടെ​​യു​​ള്ള പെ​​രു​​മാ​​റ്റ​​വും ഭ​​ര​​ണ​​രം​​ഗ​​ത്തെ മി​​ക​​വും​​കൊ​​ണ്ട് ജ​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​ത്തി​​ൽ ഇ​​ടം​​നേ​​ടി​​യ നേ​​താ​​വാ​​യി​​രു​​ന്നു ഷീ​​ല ദീ​​ക്ഷി​​തെന്ന് ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റീ​​സ് പി. ​​സ​​ദാ​​ശി​​വം അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു.

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ: 15 വ​​ർ​​ഷം ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഷീ​​ല ദീ​​ക്ഷി​​ത് കോ​​ണ്‍ഗ്ര​​സി​​ന്‍റെ വ​​നി​​താ നേ​​താ​​ക്ക​​ളി​​ൽ പ്ര​​മു​​ഖ​​യാ​​യി​​രു​​ന്നു​​വെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​നു​​സ്മ​​രി​​ച്ചു.

കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ: ജ​​ന​​ങ്ങ​​ളു​​ടെ അം​​ഗീ​​കാ​​രം നേ​​ടി​​യ നേ​​താ​​വാ​​ണ് ഷീ​​ല ദീ​​ക്ഷി​​തെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു.


പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല: മൂ​​ന്നു ത​​വ​​ണ ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഷീ​​ല ​​ദീ​​ക്ഷി​​ത് ഇ​​ന്ത്യ​​യു​​ടെ ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യു​​ടെ മു​​ഖഛാ​​യ മാ​​റ്റി​​യ​​താ​​യി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​നു​​സ്മ​​രി​​ച്ചു.

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ ചാ​​ണ്ടി : രാ​​ജ്യ​​ത്തി​​നും കോ​​ണ്‍ഗ്ര​​സി​​നും ഷീ​​ല ​​ദീ​​ക്ഷി​​ത് ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ൾ വ​​ലു​​താ​​ണെ​​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.