പ്രസ്താവന അപഹാസ്യം: റോഷി അഗസ്റ്റിൻ എംഎൽഎ
പ്രസ്താവന അപഹാസ്യം:   റോഷി അഗസ്റ്റിൻ എംഎൽഎ
Sunday, July 21, 2019 1:28 AM IST
കോ​ട്ട​യം : കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രി​ൽ​നി​ന്നു വി​പ്പ് ന​ൽ​കു​ന്ന​തി​നും ചി​ഹ്നം അ​നു​വ​ദി​ക്കാ​നു​മു​ള്ള അ​ധി​കാ​രം എ​ടു​ത്തു മാ​റ്റി​യെ​ന്നു​ള്ള പി.​ജെ ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന അ​പ​ഹാ​സ്യ​മെ​ന്നു റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.

പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി ജോ​സ് കെ.​മാ​ണി​യെ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം നി​യ​മാ​നു​സൃ​ത​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​താ​ണ്. പി.​ജെ ജോ​സ​ഫി​നു പാ​ർ​ട്ടി ചെ​യ​ർ​മാ​ന്‍റെ അ​ധി​കാ​രം ഇ​പ്പോ​ൾ ഇ​ല്ലെ​ന്നു​ള്ള​ത് ഓ​ർ​മി​ക്കു​ന്ന​തു ന​ല്ല​താ​ണ്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ അ​പ​ല​പ​നീ​യ​വും പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യ്ക്കു നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.