കെഎൽ​എം വി​ദ്യാ​കി​ര​ണ്‍ പ​ദ്ധ​തി​ക്കു തു​ട​ക്കം
കെഎൽ​എം വി​ദ്യാ​കി​ര​ണ്‍ പ​ദ്ധ​തി​ക്കു തു​ട​ക്കം
Sunday, July 21, 2019 1:28 AM IST
കൊ​​​ച്ചി: കെ​​എ​​ൽ​​​എം ഫൗ​​​ണ്ടേ​​​ഷ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന വി​​​ദ്യാ​​​കി​​​ര​​​ണ്‍ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​നം കൊ​​ച്ചി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ൽ കെ​​എ​​​ൽ​​​എം ആ​​​ക്സി​​​വ ഫി​​​ൻ​​​വെ​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജെ. അ​​​ല​​​ക്സാ​​​ണ്ട​​​ർ നി​​ർ​​വ​​ഹി​​ച്ചു.

കെ​​എ​​​ൽ​​​എം ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഷി​​​ബു തെ​​​ക്കും​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​എ​​ൽ​​​എം ആ​​​ക്സി​​​വ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​സ്കു​​​ട്ടി സേ​​​വ്യ​​​ർ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ബി​​​ജി ഷി​​​ബു, ജ​​​യിം​​​സ് അ​​​റ​​​ന്പ​​​ൻ​​​കു​​​ടി, ജോ​​​ർ​​​ജ് കു​​​ര്യ​​​യ്പ്പ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​യ നി​​ര​​വ​​ധി പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് വി​​​ദ്യാ​​​കി​​​ര​​​ണ്‍ എ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ ഷി​​​ബു തെ​​​ക്കും​​​പു​​​റം പ​​​റ​​​ഞ്ഞു. പ​​​ഠ​​​ന​​​ത്തി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച അ​​​ർ​​​ഹ​​​രാ​​​യ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ന​​​ൽ​​​കും. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കും. സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ൽ​​​കി വ​​​രു​​​ന്നു​​​ണ്ടെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.