സ​ഹ​ക​ര​ണ സ​ർ​വീ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ മാ​റ്റി
Sunday, July 21, 2019 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് ബോ​​​ർ​​​ഡ് 28 ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഡേ​​​റ്റാ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ ഓ​​​ഗ​​​സ്റ്റ് 18 ന് ​​​ന​​​ട​​​ത്തും. നേ​​​ര​​​ത്തെ ല​​​ഭി​​​ച്ച ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​മാ​​​യി ഹാ​​​ൾ​​​ടി​​​ക്ക​​​റ്റി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം.

സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡി​​​ന്‍റെ ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്, സെ​​​ക്ര​​​ട്ട​​​റി ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​ന് ന​​​ട​​​ത്തും. പ​​​രീ​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ന​​​ന്പ​​​രി​​​ൽ എ​​​സ്എം​​​എ​​​സ് മു​​​ഖാ​​​ന്തി​​​രം അ​​​റി​​​യി​​​ക്കും. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് എ​​​സ്എം​​​എ​​​സ് എ​​​ന്നി​​​വ ല​​​ഭി​​​ക്കാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി 23 നു ​​​മു​​​ൻ​​​പാ​​​യി പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി: അ​​​ലോ​​​ട്ട്മെ​​​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സീ​​​റ്റ് പ​​​ങ്കി​​​ടു​​​ന്ന സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​എ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ​​​യും കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​നെ തു​​​ട​​​ർ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ലെ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​ന​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ഓ​​​പ്ഷ​​​നു​​​ക​​​ൾ റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നും 24 ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.


ര​​​ണ്ടാം​​​ഘ​​​ട്ട​ അ​​​ലോ​​​ട്ട്മെ​​​ന്‍റ് 24 ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​രു​​​ക​​​ൾ: 04712339101, 2339102, 2339103, 2339104, 2332123
എ​​​ൽ​​​എ​​​ൽ​​​ബി: ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ 22 ന് ​​​ആ​​​രം​​​ഭി​​​ക്കും. ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​രും ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റൊ​​​ന്നും ല​​​ഭ​​​ക്കാ​​​ത്ത​​​വ​​​രും ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ങ്കി​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം.
വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്''
കും.

ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​രു​​​ക​​​ൾ: 04712339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.