കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി മാ​ധ്യ​മ അ​വാ​ർ​ഡ്
Sunday, July 21, 2019 12:30 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള മീ​​​​ഡി​​​​യ അ​​​​ക്കാ​​​​ഡ​​​​മി​​​​യു​​​​ടെ 2018 ലെ ​​​​മാ​​​​ധ്യ​​​​മ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ​​​​ക്ക് എ​​​​ൻ​​​​ട്രി ക്ഷ​​​​ണി​​​​ച്ചു. 2018 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​ക. 25,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണു പു​​​​ര​​​​സ്കാ​​​​രം.

ദി​​​​ന​​​​പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലെ മി​​​​ക​​​​ച്ച എ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ലി​​​​നു​​​​ള്ള വി.​ ​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ ന​​​​ന്പ്യാ​​​​ർ അ​​​​വാ​​​​ർ​​​​ഡ്, മി​​​​ക​​​​ച്ച അ​​​​ന്വേ​​​​ഷ​​​​ണാ​​​​ത്മ​​​​ക​ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നു​​​​ള​​​​ള ചൊ​​​​വ്വ​​​​ര പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ൻ അ​​​​വാ​​​​ർ​​​​ഡ്, മി​​​​ക​​​​ച്ച പ്രാ​​​​ദേ​​​​ശി​​​​ക ലേ​​​​ഖ​​​​ക​​​​നു​​​​ള​​​​ള ഡോ.​ ​​​മൂ​​​​ർ​​​​ക്ക​​​​ന്നൂ​​​​ർ നാ​​​​രാ​​​​യ​​​​ണ​​​​ൻ അ​​​​വാ​​​​ർ​​​​ഡ്, മി​​​​ക​​​​ച്ച ഹ്യൂ​​​​മ​​​​ൻ ഇ​​​​ന്‍റ​​​​റ​​​​സ്റ്റ് സ്റ്റോ​​​​റി​​​​ക്കു​​​​ള​​​​ള എ​​​​ൻ.​​​​എ​​​​ൻ. സ​​​​ത്യ​​​​വ്ര​​​​ത​​​​ൻ അ​​​​വാ​​​​ർ​​​​ഡ്, മി​​​​ക​​​​ച്ച ന്യൂ​​​​സ് ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​ർ​​​​ക്കു​​​​ള​​​​ള അ​​​​ക്കാ​​​​ഡ​​​​മി അ​​​​വാ​​​​ർ​​​​ഡ്, ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ രം​​​​ഗ​​​​ത്തെ മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു​​​​ള​​​​ള അ​​​​ക്കാ​​​​ഡ​​​​മി അ​​​​വാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​ണ് എ​​​​ൻ​​​​ട്രി​​​​ക​​​​ൾ ക്ഷ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.


റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ, ഫോ​​​​ട്ടോ​​​​യി​​​​ൽ ലേ​​​​ഖ​​​​ക​​​​ന്‍റെ, ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​റു​​​​ടെ പേ​​​​ര് ചേ​​​​ർ​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ൽ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ മേ​​​​ല​​​ധി​​​​കാ​​​​രി​​​​യു​​​​ടെ സാ​​​​ക്ഷ്യ​​​​പ​​​​ത്രം ഹാ​​​​ജ​​​​രാ​​​​ക്ക​​​ണം. ഒ​​​​രാ​​​​ൾ​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി മൂ​​​​ന്ന് എ​​​​ൻ​​​​ട്രി​​​​ക​​​​ൾ വ​​​​രെ അ​​​​യ​​​​യ്ക്കാം. എ​​​​ൻ​​​​ട്രി​​​​യു​​​​ടെ ഒ​​​​രു ഒ​​​​റി​​​​ജി​​​​ന​​​​ലും മൂ​​​​ന്നു കോ​​​​പ്പി​​​​ക​​​​ളും സ​​​​ഹി​​​​തം ഓ​​​​ഗ​​​​സ്റ്റ് 10 വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​​ന​​​​കം സെ​​​​ക്ര​​​​ട്ട​​​​റി, കേ​​​​ര​​​​ള മീ​​​​ഡി​​​​യ അ​​​​ക്കാ​​​​ഡ​​​​മി, കാ​​​​ക്ക​​​​നാ​​​​ട്, കൊ​​​​ച്ചി-682030 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്ക​​​​ണം. അ​​​​യ​​​​യ്ക്കു​​​​ന്ന ക​​​​വ​​​​റി​​​​നു​​​​പു​​​​റ​​​​ത്ത് ഏ​​​​ത് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​ക്കു​​​​ള​​​​ള എ​​​​ൻ​​​​ട്രി​​​​യാ​​​​ണ് എ​​​​ന്നു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. ഫോ​​​​ട്ടോ​​​​ക​​​​ൾ 10-8 വ​​​​ലി​​​​പ്പ​​​​ത്തി​​​​ൽ പ്രി​​​​ന്‍റു​​​​ക​​​​ൾ ത​​​​ന്നെ ന​​​​ൽ​​​​ക​​​​ണം.

ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​ള​​​​ള അ​​​​വാ​​​​ർ​​​​ഡി​​​​ന് പ്രേ​​​​ക്ഷ​​​​ക​​​​ർ​​​​ക്കും പേ​​​​ര് നി​​​​ർ​​​ദേ​​​​ശി​​​​ക്കാം. പ്രേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് അ​​​​ക്കാ​​​​ഡ​​​​മി​​​​യു​​​​ടെ വി​​​​ലാ​​​​സ​​​​ത്തി​​​​ലോ keralamediaacademy.gov @gmail.com എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ലി​​​​ലോ ശി​​​പാ​​​​ർ​​​​ശ അ​​​​യ​​​​യ്ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.