സ്കോ​ള​ർ​ഷി​പ്പ്; രേ​ഖ​ക​ൾ ന​ൽ​ക​ണം
Sunday, July 21, 2019 12:30 AM IST
കോ​ട്ട​യം: ന്യൂ​​ന​​പ​​ക്ഷ​​ക്ഷേ​​മ വ​​കു​​പ്പ് ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ത്തി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ന​​ൽ​​കു​​ന്ന സി.​​എ​​ച്ച്. മു​​ഹ​​മ്മ​​ദ് കോ​​യ സ്കോ​​ള​​ർ​​ഷി​​പ്പ് (പു​​തി​​യ​​ത്, പു​​തു​​ക്ക​​ൽ), ഐ​​ടി​​സി ഫീ​​സ് റീ​​ഇം​​പേ​​ഴ്സ്മെ​​ന്‍റ് സ്കീം, ​​സി​​എ, ഐ​​സി​​ഡ​​ബ്ല്യു​​എ, സി.​​എ​​സ്. സ്കോ​​ള​​ർ​​ഷി​​പ്പ്, പ്ര​​ഫ. ജോ​​സ​​ഫ് മു​​ണ്ട​​ശേ​രി സ്കോ​​ള​​ർ​​ഷി​​പ്പ് ഫോ​​ർ ടാ​​ല​​ന്‍റ​​ഡ് സ്റ്റു​​ഡ​​ന്‍റ്സ് എ​​ന്നി​​വ​​യ്ക്ക് 2015-16, 2016-17 വ​​ർ​​ഷം അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്ക് തു​​ക ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ലെ​​ങ്കി​​ൽ വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്ക​​ണം.


ബാ​​ങ്ക് അ​​ക്കൗ​​ണ്ട് സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ കാ​​ര​​ണം തു​​ക ല​​ഭി​​ക്കാ​​ത്ത​​വ​​ർ ബാ​​ങ്ക് പാ​​സ്ബു​​ക്കി​​ന്‍റെ പ​​ക​​ർ​​പ്പ്, 2015 മു​​ത​​ൽ 2018 വ​​രെ​​യു​​ള്ള ബാ​​ങ്ക് സ്റ്റേ​​റ്റ്മെ​​ന്‍റ്, അ​​വാ​​ർ​​ഡ് പ​​ട്ടി​​ക​​യു​​ടെ പ​​ക​​ർ​​പ്പ് എ​​ന്നി​​വ 30ന് ​​മു​​ന്പാ​​യി scholarship. mwd@ gmail.com എ​​ന്ന വി​​ലാ​​സ​​ത്തി​​ലോ ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ ഡ​​യ​​റ​​ക്്ട​​റേ​​റ്റ്, നാ​​ലാം നി​​ല, വി​​കാ​​സ് ഭ​​വ​​ൻ, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്ന വി​​ലാ​​സ​​ത്തി​​ലോ ന​​ൽ​​ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.