യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​നു​വ​ദി​ച്ചി​രുന്ന പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളി​ൽ മാ​റ്റം
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​നു​വ​ദി​ച്ചി​രുന്ന  പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളി​ൽ മാ​റ്റം
Sunday, July 21, 2019 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക​​​മാ​​​യു​​​ള​​​ള) പ്യൂ​​​ണ്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 23 ന് ​​​രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ 9.15 വ​​​രെ ന​​​ട​​​ക്കു​​​ന്ന ഒ​​​എം​​​ആ​​​ർ. പ​​​രീ​​​ക്ഷ​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന സെ​​​ന്‍റ​​​ർ 1, 2, 3 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മാ​​​റ്റി.


ഈ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തേ​​​ണ്ട ര​​​ജി​​​സ്റ്റ​​​ർ ന​​​ന്പ​​​ർ 100001 മു​​​ത​​​ൽ 100846 വ​​​രെ​​​യു​​​ള​​​ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ക​​​ണ്ണ​​​മ്മൂ​​​ല​​​യി​​​ലു​​​ള​​​ള ജോ​​​ണ്‍​കോ​​​ക്സ് സി​​​എ​​​സ്ഐ. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ (ഫോ​​​ണ്‍: 9400368710, 7012448087) പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.