ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Sunday, July 21, 2019 12:30 AM IST
ക​​ട്ട​​പ്പ​​ന: യു​​വാ​​വി​​നെ ക​​ട​​യു​​ടെ മു​​ന്പി​​ൽ ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പേ​​ഴും​​ക​​വ​​ല കു​​റു​​മ​​ണ്ണി​​ൽ വി​​നോ​​ദ്(38) ആ​​ണ് മ​​രി​​ച്ച​​ത്. വി​​നോ​​ദി​​നെ കാ​​ണാ​​ത്ത​​തി​​നെ​​തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ ഭാ​​ര്യ ഷി​​ജി​​യും സ​​മീ​​പ​​വാ​​സി​​ക​​ളും ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് വീ​​ടി​​ന്‍റെ​​യും വി​​ദേ​​ശ​​മ​​ദ്യ വി​​ൽ​​പ​​ന​​ശാ​​ല​​യു​​ടെ​​യും സ​​മീ​​പ​​ത്തു​​ള്ള ക​​ട​​യു​​ടെ മു​​ന്പി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ക​​ട​​യു​​ടെ ഷ​​ട്ട​​റി​​ലേ​​ക്ക് ചേ​​ർ​​ന്നു​​കി​​ട​​ന്ന മൃ​​ത​​ദേ​​ഹ​​ത്തി​​ൽ മു​​റി​​വു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു.

നെ​​റ്റി​​യു​​ടെ ഇ​​ട​​തു​​ഭാ​​ഗ​​ത്ത് പ​​രി​​ക്കേ​​റ്റി​​ട്ടു​​മു​​ണ്ട്. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്ന വി​​നോ​​ദി​​നെ രാ​​ത്രി വൈ​​കി​​യും ക​​ട​​യു​​ടെ സ​​മീ​​പ​​ത്ത് നാ​​ട്ടു​​കാ​​രി​​ൽ ചി​​ല​​ർ ക​​ണ്ടി​​രു​​ന്നു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​വ​​രും വി​​നോ​​ദും വാ​​ക്കു​​ത​​ർ​​ക്ക​​മു​​ണ്ടാ​​യ​​താ​​യും വി​​വ​​ര​​മു​​ണ്ട്. മ​​ര​​ണ​​ത്തി​​ൽ ദു​​രു​​ഹ​​ത​​യു​​ള്ള​​താ​​യി നാ​​ട്ടു​​കാ​​രും ആ​​രോ​​പി​​ച്ചു. മൃ​​ത​​ദേ​​ഹം ഇ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.