മാ​ലി​ന്യവിമു​ക്ത നാ​ടിനായി ഒരുമിക്ക​ണം: പി.​ജെ. ജോ​സ​ഫ്
മാ​ലി​ന്യവിമു​ക്ത നാ​ടിനായി ഒരുമിക്ക​ണം: പി.​ജെ. ജോ​സ​ഫ്
Saturday, July 20, 2019 1:27 AM IST
കൊ​​​​ച്ചി: മാ​​​​ലി​​​​ന്യം വ​​​​ലി​​​​ച്ചെ​​​​റി​​​​യു​​​​ന്ന രീ​​​​തി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു മാ​​​​ലി​​​​ന്യ​​​വി​​​മു​​​​ക്ത​​​​മാ​​​​യ​ നാ​​​​ട് സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​മൂ​​​​ഹം ഒ​​​​ന്നി​​​​ച്ചു​​​നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഗാ​​​​ന്ധി​​​​ജി സ്റ്റ​​​​ഡി സെ​​​​ന്‍റ​​​​ർ ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​​​​ജെ. ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ. ഗാ​​​​ന്ധി​​​​ജി സ്റ്റ​​​​ഡി സെ​​​​ന്‍റ​​​​റി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ‘മാ​​​​ലി​​​​ന്യ​​​​മി​​​​ല്ലാ​​​​ത്ത മ​​​​ല​​​​യാ​​​​ള നാ​​​​ട്’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മു​​​​യ​​​​ർ​​​​ത്തി എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍ ഹാ​​​​ളി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കാ​​​​ന്പ​​​​യി​​​​നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

2005ൽ ​​​​തു​​​​ട​​​​ങ്ങി​​​​യ കേ​​​​ന്ദ്രാ​​​​വി​​​​ഷ്കൃത പ​​​​ദ്ധ​​​​തി​​​​യാ​​​​യ അ​​​​മൃ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും മൂ​​​​ന്ന് മു​​​​ൻ​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്ത ദ്ര​​​​വ​മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​ പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണമെന്ന് അദ്ദേഹം ആ വശ്യപ്പെട്ടു.

മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് രാ​​​​ജ്യവ്യാ​​​​പ​​​​ക​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന വ്യ​​​​ക്തി​​​​യും മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സു​​​​പ്രീംകോ​​​​ട​​​​തി നി​​​​യോ​​​​ഗി​​​​ച്ച ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വു​​​​മാ​​​​യ അ​​​​ൽ​​​​മി​​​​ത്ര പ​​​​ട്ടേ​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. മേ​​​​യ​​​​ർ സൗ​​​​മി​​​​നി ജെ​​​​യി​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ സി.​​​​എ​​​​ഫ്. തോ​​​​മ​​​​സ്, മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ളി കു​​​​ര്യാ​​​​ക്കോ​​​​സ്, കെ. ​​​​ബാ​​​​ബു, ടി.​​​​യു. കു​​​​രു​​​​വി​​​​ള, ജോ​​​​ണി നെ​​​​ല്ലൂ​​​​ർ, തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​ൻ, അ​​​​ഹ​​​​മ്മ​​​​ദ് ക​​​​ബീ​​​​ർ, എ.​​​​എ​​​​ൻ. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, മു​​​​ൻ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​സി. സി​​​​റി​​​​യ​​​​ക്, അ​​​​റ​​​​യ്ക്ക​​​​ൽ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.


പ​​​​രി​​​​പാ​​​​ടി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് തൃ​​​​ക്കാ​​​​ക്ക​​​​ര ഭാ​​​​ര​​​​ത് മാ​​​​താ കോ​​​​ള​​​​ജി​​​​ലെ​​​​യും എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജി​​​​ലെ​​​​യും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഫ്ലാ​​​​ഷ് മോ​​​​ബ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.