കേരളത്തിൽ സംഘടിത കർഷക പ്രക്ഷോഭം അനിവാര്യം: ശർമ കക്കാജി
കേരളത്തിൽ സംഘടിത കർഷക പ്രക്ഷോഭം അനിവാര്യം: ശർമ കക്കാജി
Saturday, July 20, 2019 12:58 AM IST
കോ​​​​ട്ട​​​​യം: ക​​​​ട​​​​ക്കെ​​​​ണി​​​​യും ക​​​​ർ​​​​ഷ​​​​ക ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളും വി​​​​ല​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യും കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്പോ​​​​ൾ സം​​​​ഘ​​​​ടി​​​​ത ക​​​​ർ​​​​ഷ​​​​ക​ പ്ര​​​​ക്ഷോ​​​​ഭം കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു രാ​​​ഷ്‌​​​ട്രീ​​​​യ കി​​​​സാ​​​​ൻ മ​​​​ഹാ​​​​സം​​​​ഘ് ദേ​​​​ശീ​​​​യ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ശി​​​​വ​​​​കു​​​​മാ​​​​ർ ശ​​​​ർ​​​​മ ക​​​​ക്കാ​​​​ജി. കോ​​​​ട്ട​​​​യം പി​​​​ഡ​​​​ബ്ല്യു​​​​ഡി റ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ ചേ​​​​ർ​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്വ​​​​ത​​​​ന്ത്ര ക​​​​ർ​​​​ഷ​​​​ക​​​​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​ക​​​​യാ​​​​യി​​​​രു​​​​ന്നൂ ക​​​​ക്കാ​​​​ജി.

ഇ​​​​ൻ​​​​ഫാം ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഷെ​​​​വ​​​​ലി​​​​യാ​​​​ർ വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത‌​​​വ​​​​ഹി​​​​ച്ചു. ക​​​​ട​​​​ക്കെ​​​​ണി​​​​യും ക​​​​ർ​​​​ഷ​​​​ക ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളും വി​​​​ല​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ പീ​​​​ഡ​​​​ന​​​​വും പെ​​​​രു​​​​കു​​​​ന്ന നാ​​​​ട്ടി​​​​ൽ ഖ​​​​ജ​​​​നാ​​​​വി​​​​ലെ കോ​​​​ടി​​​​ക​​​​ൾ ചി​​​​ല​​​​വ​​​​ഴി​​​​ച്ചു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ​​​​വ​​​​ക ചി​​​​ങ്ങം ഒ​​​​ന്നി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​നാ​​​​ച​​​​ര​​​​ണം പ്ര​​​​ഹ​​​​സ​​​​ന​​​​മാ​​​ണ്. അ​​​​ന്നേ​​​​ദി​​​​വ​​​​സം കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ ക​​​​ർ​​​​ഷ​​​​ക ക​​​​ണ്ണീ​​​​ർ​​​​ദി​​​​ന​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ആ​​​​ഹ്വാ​​​​നം​​​ചെ​​​​യ്തു. ക​​​​ർ​​​​ഷ​​​​ക​​​​പ്ര​​​​മു​​​​ഖ​​​​നാ​​​​യ സ​​​​ഖ​​​​റി​​​​യാ​​​​സ് തു​​​​ടി​​​​പ്പാ​​​​റ​​​​യെ ക​​​​ക്കാ​​​​ജി പൊ​​​​ന്നാ​​​​ട​​​​യ​​​​ണി​​​​യി​​​​ച്ച് ആ​​​​ദ​​​​രി​​​​ച്ചു.


കി​​​​സാ​​​​ൻ​​​​മി​​​​ത്ര ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡി​​​​ജോ കാ​​​​പ്പ​​​​ൻ, ജോ​​​​ണ്‍ ജോ​​​​സ​​​​ഫ്, രാ​​​​ഷ്‌​​​ട്രീ​​​യ കി​​​​സാ​​​​ൻ മ​​​​ഹാ​​​​സം​​​​ഘ് ദേ​​​​ശീ​​​​യ ക​​​​ണ്‍​വീ​​​​ന​​​​ർ കെ.​​​​വി. ബി​​​​ജു, സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ പി.​​​​ടി. ജോ​​​​ണ്‍, ജോ​​​​യി ക​​​​ണ്ണ​​​​ഞ്ചി​​​​റ (കോ​​​​ഴി​​​​ക്കോ​​​​ട്), വി.​​​​ടി. ജോ​​​​സ​​​​ഫ് (ക​​​​ണ്ണൂ​​​​ർ), സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കു​​​​ര്യ​​​​ൻ, ജോ​​​​ജി ജെ. ​​​​പാ​​​​ല​​​​യ്ക്ക​​​​ലോ​​​​ടി, എ​​​​ബി ഐ​​​​പ്പ്, ജോ​​​​സി ജോ​​​​സ​​​​ഫ് ച​​​​ന്പ​​​​ക്കു​​​​ളം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.