ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്: എ​ന്‍​എ​സ്എ​സ് ന​ല്‍​കി​യ ഹ​ര്‍​ജി മാ​റ്റി
Saturday, July 20, 2019 12:58 AM IST
കൊ​​​ച്ചി: ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​തു ചോ​​​ദ്യം ചെ​​​യ്ത് എ​​​ന്‍​എ​​​സ്എ​​​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. എ​​​ന്നാ​​​ല്‍ ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​തു സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. ഹ​​​ര്‍​ജി 29ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.