എ​ല്‍​ജെ​ഡി പി​ള​ര്‍​പ്പി​ലേ​ക്ക്; ശ്രേ​യാം​സ്‌​കു​മാർ പ്ര​ദേ​ശി​ക​ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ചേ​ക്കും
Saturday, July 20, 2019 12:50 AM IST
കോ​​​ഴി​​​ക്കോ​​​ട്: എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന ലോ​​​ക് താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ള്‍ (എ​​​ല്‍​ജെ​​​ഡി) കേ​​​ര​​​ളാ ഘ​​​ട​​​ക​​​ത്തി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷം. ലാ​​​ലു​​​പ്ര​​​സാ​​​ദ് യാ​​​ദ​​​വ് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന രാ​​ഷ്‌​​ട്രീ​​യ ജ​​​ന​​​താ​​​ദ​​​ളി​​​ലോ (ആ​​​ര്‍​ജെ​​​ഡി), മു​​​ലാ​​​യം​​​സിം​​​ഗ് യാ​​​ദ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മാ​​​ജ് വാ​​​ദി പാ​​​ര്‍​ട്ടി​​​യി​​​ലോ ല​​​യി​​​ക്ക​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​നു വി​​​രു​​​ദ്ധ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​യു​​​ള്ള പ്ര​​​ദേ​​​ശി​​​ക പാ​​​ര്‍​ട്ടി രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ഒ​​​രു വി​​​ഭാ​​​ഗം ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.


ശ്രേ​​​യാം​​​സ്‌​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണു പ്ര​​​ദേ​​​ശി​​​ക​​​പാ​​​ര്‍​ട്ടി രൂ​​​പീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ദേ​​​ശീ​​​യ​​​പാ​​​ര്‍​ട്ടി​​​യാ​​​യി ത​​​ന്നെ തു​​​ട​​​രാ​​​നാ​​​ണു മ​​​റു​​​വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.