അബേഷ് കെഎസ്‌സി -എം പ്രസിഡന്‍റ്
Saturday, July 20, 2019 12:50 AM IST
കോ​ട്ട​യം: കേ​ര​ള വി​ദ്യാ​ർ​ഥി കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ.​മാ​ണി വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി അ​ബേ​ഷ് അ​ലോ​ഷ്യ​സ് പു​ല്ലാ​ട്ടു​കു​ന്നേ​ലി​നെ (പൂ​ഞ്ഞാ​ർ) തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ.​ജോ​ബ് മൈ​ക്കി​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് അ​ബേ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജ് അ​വ​സാ​ന വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യാ​ണ്. ലോ​ക അ​ക്കാ​ദ​മി സ​മ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി ഐ​ക്യ​വേ​ദി മു​ൻ​നി​ര നേ​താ​വാ​യി​രു​ന്നു. അ​മ​ൽ കെ.​ജോ​യി കൊ​ന്ന​യ്ക്ക​ൽ (ക​ണ്ണൂ​ർ) - ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ടോ​ബി സെ​ബാ​സ്റ്റ്യ​ൻ (കോ​ട്ട​യം), ജോ​മെ​റ്റ് ജോ​സ​ഫ് (ഇ​ടു​ക്കി), റി​ന്‍റോ തോ​പ്പി​ൽ (പ​ത്ത​നം​തി​ട്ട), രോ​ഹ​ൻ പൗ​ലോ​സ് (ക​ണ്ണൂ​ർ), അ​ല​ക്സാ​ണ്ട​ർ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി (കോ​ട്ട​യം) എ​ന്നി​വ​രെ സം​സ്ഥാ​ന അ​ഡ്ഹോ​ക്ക് ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.