നെ​സ്റ്റ ബെ​ന്നോ​യ്ക്ക് പി​എം​ആ​ർ​എ​ഫ് ഫെ​ലോ​ഷി​പ്
നെ​സ്റ്റ ബെ​ന്നോ​യ്ക്ക് പി​എം​ആ​ർ​എ​ഫ് ഫെ​ലോ​ഷി​പ്
Saturday, July 20, 2019 12:50 AM IST
കോ​​ട്ട​​യം: പ്രൈം ​​മി​​നി​​സ്റ്റേ​​ഴ്സ് റി​​സ​​ർ​​ച്ച് ഫെ​​ലോ​​ഷി​​പ്പി​​ന് (പി​എം​ആ​ർ​എ​ഫ്) നെ​​സ്റ്റ ബെ​​ന്നോ ജോ​​സ​​ഫ് തെ​​ക്കേ​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കെ​​മി​​സ്ട്രി​​യി​​ൽ പി​​എ​​ച്ച്ഡി ഗ​​വേ​​ഷ​​ണ​​ത്തി​​നാ​​യി​​ട്ടാ​ണു ഫെ​​ലോ​​ഷി​​പ്പ് ല​​ഭി​​ച്ച​​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് സ​യ​ൻ​സി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചു. ഐ​സ​ർ ഭോ​പ്പാ​ലി​ൽ​നി​ന്ന് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി പൂ​ർ​ത്തി​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഫെ​ലോ​ഷി​പ്പി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ണി​മ​ല​ക്കു​ന്ന് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ കോ​ട്ട​യം പ​ള്ളം തെ​ക്കേ​ൽ ഡോ.​ബെ​ന്നോ ജോ​സ​ഫി​ന്‍റെ​യും കൃ​ഷി വ​കു​പ്പ് ജി​ല്ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (കോ​ട്ട​യം) മാ​ഗി മെ​റീ​ന​യു​ടെ​യും മ​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.