കേറ്റേഴ്സ് അസോ.സംസ്ഥാന സമ്മേളനം
Saturday, July 20, 2019 12:35 AM IST
കോ​​ട്ട​​യം: ഓ​​ൾ കേ​​ര​​ള കേ​​റ്റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​നം 23, 24 തീ​​യ​​തി​​ക​​ളി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ഴ​​ക്കൂ​​ട്ടം അ​​ൽ​​സാ​​ജ് ക​​ണ്‍​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് ബാ​​ദു​​ഷ ക​​ട​​ലു​​ണ്ടി ക്യാ​​പ്റ്റ​​നും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്രി​​ൻ​​സ് ജോ​​ർ​​ജ് വൈ​​സ്ക്യാ​​പ്റ്റ​​നും ട്ര​​ഷ​​റ​​ർ സു​​നു​​കു​​മാ​​ർ മാ​​നേ​​ജ​​രു​​മാ​​യി വാ​​ഹ​​ന പ്ര​​ചാ​​ര​​ണ ജാ​​ഥ 19നു ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു സ​​മാ​​പി​​ക്കും. ജാ​​ഥ ഇ​​ന്ന​​ലെ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി. പാ​​ലാ​​യി​​ൽ​​നി​​ന്നും നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​ക​​ന്പ​​ടി​​യോ​​ടെ ജാ​​ഥ​​യെ കോ​​ട്ട​​യം നാ​​ഗ​​ന്പ​​ടം പോ​​പ്പ് മൈ​​താ​​നി​​യി​​ൽ സ്വീ​​ക​​രി​​ച്ചു. 24ന് ​​രാ​​വി​​ലെ 11നു ​​ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​വി​ധ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.