മെഡിക്കൽ, എൻജി: പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നവുമായി ലക്ഷ്യ
Saturday, July 20, 2019 12:35 AM IST
കൊ​​​ച്ചി: വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മാ​​യ ല​​​ക്ഷ്യ​​​യി​​​ല്‍ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് മെ​​​ഡി​​​ക്ക​​​ല്‍, എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ന്‍ സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്നു. പ​​​ട്ടി​​​ക​​​ജാ​​​തി​​​യി​​​ല്‍​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ്ല​​​സ് ടു​​വി​​​ല്‍ ഉ​​​ന്ന​​​ത​​വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ ഉ​​​ന്ന​​​ത റാ​​​ങ്കു​​​ക​​​ള്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന​​​തി​​​ല്‍ പി​​​ന്നി​​​ലാ​​​ണെ​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രാ​​​ണ് ല​​​ക്ഷ്യ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഈ ​​​പ​​​ദ്ധ​​​തി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


2019ല്‍ ​​​പ്ല​​​സ് ടു​​വി​​​ന് സ​​​യ​​​ന്‍​സ് ഗ്രൂ​​​പ്പെ​​​ടു​​​ത്ത് ബ​​​യോ​​​ള​​​ജി, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഇം​​​ഗ്ലീ​​ഷ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ എ ​​​ഗ്രേ​​​ഡ് നേ​​​ടി​​​യ​​​തും ര​​​ക്ഷ​​​ക​​​ര്‍​ത്താ​​​വി​​​ന്‍റെ വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം ആ​​​റു ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ കു​​​റ​​​വു​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്ല​​​സ് ടു ​​​പ​​​ഠ​​​ന​​​ത്തി​​​നു ശേ​​​ഷം ഒ​​​രു വ​​​ര്‍​ഷം എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ൺ: 0484-4333722, 90612 38877. അ​​​പേ​​​ക്ഷ അ​​​യ​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 23 ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.