സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ വി.​​​​ടി. ബ​​​​ൽ​​​​റാമിനെ ത​​​​ട​​​​ഞ്ഞു, പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഗേ​​​​റ്റ് തു​​​​റ​​​​പ്പി​​​​ച്ചു
സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ വി.​​​​ടി. ബ​​​​ൽ​​​​റാമിനെ ത​​​​ട​​​​ഞ്ഞു, പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഗേ​​​​റ്റ് തു​​​​റ​​​​പ്പി​​​​ച്ചു
Friday, July 19, 2019 1:27 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നാ​​​​യി എ​​​​ത്തി​​​​യ വി.​​​​ടി. ബ​​​​ൽ​​​​റാം എം​​​​എ​​​​ൽ​​​​എ​​​​യെ സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ത​​​​ട​​​​ഞ്ഞു. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ന്‍റെ സൗ​​​​ത്ത് ഗേ​​​​റ്റി​​​​ലൂ​​​​ടെ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നാ​​​​യി എം​​​​എ​​​​ൽ​​​​എ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് സെ​​​​ക്യൂ​​​​രി​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ത​​​​ട​​​​ഞ്ഞ​​​​ത്. ഇ​​​​തോ​​​​ടെ എം​​​​എ​​​​ൽ​​​​എ ഗേ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ കു​​​​ത്തി​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.

കെ​​​​എ​​​​സ്‌​​​​യു സ​​​​മ​​​​ര​​​​ത്തി​​​​നെ​​​​ത്തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും എം​​​​എ​​​​ൽ​​​​എ​​​​യ്ക്കു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി. ഇ​​​​തോ​​​​ടെ നേ​​​​രി​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​മാ​​​​യി. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സൗ​​​​ത്ത് ഗേ​​​​റ്റ് മൂ​​​​ന്നി​​​​നു ശേ​​​​ഷ​​​​മേ തു​​​​റ​​​​ക്കു എ​​​​ന്നാ​​​​യി​​​​രു​​​​ന്നു സെ​​​​ക്യൂ​​​​രി​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട്. കു​​​​ത്തി​​​​യി​​​​രു​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് 15 മി​​​​നി​​​​റ്റി​​​​നു ശേ​​​​ഷം ഗേ​​​​റ്റ് തു​​​​റ​​​​ന്ന് എം​​​​എ​​​​ൽ​​​​എ​​​​യെ ക​​​​ട​​​​ത്തി​​​​വി​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.