സ​ർ​ഫാ​സി നി​യ​മം: നി​യ​മ​സ​ഭാ ക​മ്മി​റ്റി യോ​ഗം 25ന് ​ തൊ​ടു​പു​ഴ​യി​ൽ
Friday, July 19, 2019 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ഫാ​​​സി നി​​​യ​​​മം മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ പ​​​ഠി​​​ച്ച് ശി​​​പാ​​​ർ​​​ശ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് രൂ​​​പീ​​​ക​​​രി​​​ച്ച എ​​​സ്.​​​ശ​​​ർ​​​മ​​എം​​​എ​​​ൽ​​​എ ചെ​​​യ​​​ർ​​​മാ​​​നാ​​​യ നി​​​യ​​​മ​​​സ​​​ഭാ അ​​​ഡ്‌​​​ഹോ​​​ക് ക​​​മ്മി​​​റ്റി​​​യു​​​ടെ യോ​​​ഗം 25ന് ​​​രാ​​​വി​​​ലെ 11ന് ​​​തൊ​​​ടു​​​പു​​​ഴ മു​​​നി​​​സി​​​പ്പ​​​ൽ ടൗ​​​ൺ ഹാ​​​ളി​​​ൽ ചേ​​​രും.

ജി​​​ല്ല​​​യി​​​ലെ സാ​​​മാ​​​ജി​​​ക​​​ർ, പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, രാ​​​ഷ്‌ട്രീയ നേ​​​താ​​​ക്ക​​​ൾ, ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ, സ​​​ർ​​​ഫാ​​​സി നി​​​യ​​​മം മൂ​​​ലം ജ​​​പ്തി ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ, സ​​​മ​​​ര​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നും ആ​​​ക്ടി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രാ​​​തി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കും. സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ, വി​​​കാ​​​സ് ഭ​​​വ​​​ൻ.​​​പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യും [email protected] എ​​​ന്ന ഇ ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലും നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.