കെ​എ​സ്‌​യു ഇ​ന്നു പ​ഠി​പ്പു മു​ട​ക്കും
കെ​എ​സ്‌​യു ഇ​ന്നു പ​ഠി​പ്പു മു​ട​ക്കും
Friday, July 19, 2019 12:44 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്‌​​​​യു സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി ഇ​​​​ന്നു പ​​​​ഠി​​​​പ്പ് മു​​​​ട​​​​ക്കും. പി​​​​എ​​​​സ്‌​​​​സി, യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ട് കെ​​​​എ​​​​സ്‌​​​​യു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​എം.​​​​അ​​​​ഭി​​​​ജി​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​ര​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക നി​​​​ല​​​​പാ​​​​ടി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണ് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി പ​​​​ഠി​​​​പ്പ് മു​​​​ട​​​​ക്കി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ത​​​​ലം വ​​​​രെ​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ളെ പ​​​​ഠി​​​​പ്പ് മു​​​​ട​​​​ക്കി​​​​ൽ​​​​നി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. നാ​​​​ളെ രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ വ​​​​രെ എ​​​​ല്ലാ ജി​​​​ല്ലാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും കെ​​​​എ​​​​സ്‌​​​​യു ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​ രാ​​​പ​​​ക​​​​ൽ സ​​​​മ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.