മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജാ​ഗ്ര​താ നി​ർ​ദേ​ശം
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജാ​ഗ്ര​താ നി​ർ​ദേ​ശം
Friday, July 19, 2019 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള തീ​​​ര​​​ത്തേ​​​ക്ക് വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് ദി​​​ശ​​​യി​​​ൽ നി​​​ന്ന് മ​​​ണി​​​ക്കൂ​​​റി​​​ൽ 40 മു​​​ത​​​ൽ 50 വ​​​രെ കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ കാ​​​റ്റ് വീ​​​ശാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്നും അ​​​റി​​​യി​​​ച്ചു.​​ഇ​​​ന്നു മു​​​ത​​​ൽ 20 വ​​​രെ കേ​​​ര​​​ള, ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്.


ജൂ​​​ലൈ 20 മു​​​ത​​​ൽ 22 വ​​​രെ തെ​​​ക്ക്-​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ ചേ​​​ർ​​​ന്നു​​​ള്ള മ​​​ധ്യ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ തെ​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ൽ നി​​​ന്ന് മ​​​ണി​​​ക്കൂ​​​റി​​​ൽ 40 മു​​​ത​​​ൽ 50 വ​​രെ കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​ൽ ശ​​​ക്ത​​​മാ​​​യ കാ​​​റ്റ് വീ​​​ശി​​​യേ​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.