ക​ലാ​ല​യ​ങ്ങ​ളി​ലെ അ​ക്ര​മം: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം- കെ.​സി. ജോ​സ​ഫ്
ക​ലാ​ല​യ​ങ്ങ​ളി​ലെ അ​ക്ര​മം: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം- കെ.​സി. ജോ​സ​ഫ്
Friday, July 19, 2019 12:35 AM IST
ക​​​​ണ്ണൂ​​​​ർ: യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കോ​​​​ള​​​​ജി​​​​ലെ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​നും ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ്വാ​​​​ത​​​​ന്ത്ര്യ​​​​ങ്ങ​​​​ളും പൗ​​​​രാ​​​​വ​​​​കാ​​​​ശ​​​​വും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി ഉ​​​​പ​​​​നേ​​​​താ​​​​വ് കെ.​​​​സി. ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കോ​​​​ള​​​​ജ്, എം​​​​ജി കോ​​​​ള​​​​ജ്, ഗ​​​​വ. ആ​​​​ർ​​​​ട്സ് കോ​​​​ള​​​​ജ് തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഏ​​​​ക സം​​​​ഘ​​​​ട​​​​നാ​​​വാ​​​​ദം ഉ​​​​യ​​​​ർ​​​​ത്തി എ​​​​സ്എ​​​​ഫ്ഐ​​​​യും എ​​​​ബി​​​​വി​​​​പി​​​​യും ന​​​​ട​​​​ത്തു​​​​ന്ന ജ​​​​നാ​​​​ധി​​​​പ​​​​ത്യ നി​​​​ഷേ​​​​ധ​​​​വും പൗ​​​​രാ​​​​വ​​​​കാ​​​​ശ ധ്വം​​​​സ​​​​ന​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​കെ അ​​​​പ​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും തൊ​​​​ലി​​​​പ്പു​​​​റ​​​​ത്തെ ചി​​​​കി​​​​ത്സ​​​​കൊ​​​​ണ്ട് ഇ​​​​തി​​​​ന് പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.