കെഎസ്ടിഎഫ് ധർണ
Friday, July 19, 2019 12:35 AM IST
കോ​ട്ട​യം: അ​ധ്യാ​പ​ക നി​യ​മ​നാം​ഗീ​കാ​ര ത​ട​സ​ങ്ങ​ൾ മാ​റ്റു​ക, ബ്രോ​ക്ക​ൺ സ​ർ​വീ​സ് കോ​ട​തി​യു​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക, കാ​യി​കാ​ധ്യാ​പ​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി-​ഹൈ​സ്കൂ​ൾ ഏ​കീ​ക​ര​ണ​ത്തി​ലെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​എ​സ്ടി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​നു മു​ന്പി​ൽ നാ​ളെ ധ​ർ​ണ ന​ട​ത്തു​മെ​ന്നു കെ​എ​സ്ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു എം.​കെ. എ​ന്നി​വ​ർ അ​റി​യി​ച്ചു. മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.