വി​ദ്യാ​കി​ര​ണ്‍ പ​ദ്ധ​തി​ക്കു നാ​ളെ തു​ട​ക്കം
Friday, July 19, 2019 12:29 AM IST
കൊ​​​ച്ചി: സാ​​​മൂ​​​ഹ്യ​​സേ​​​വ​​​ന രം​​​ഗ​​​ത്തെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ എ​​​ൻ​​​ജി​​​ഒ​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ കെ​​എ​​​ൽ​​​എം ഫൗ​​​ണ്ടേ​​​ഷ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന വി​​​ദ്യാ​​​കി​​​ര​​​ണ്‍ പ​​​ദ്ധ​​​തി​​​ക്കു നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും. പ​​​ഠ​​​ന​​​ത്തി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ൾ​​​ക്കു ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​ പ​​​ണം ത​​​ട​​​സ​​​മാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ന​​​ൽ​​​കും. മി​​​ടു​​​ക്ക​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കു ലാ​​​പ്ടോ​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ഠ​​​ന സ​​​ഹാ​​​യ സാ​​​മ​​​ഗ്രി​​​ക​​ളും ന​​​ൽ​​​കും. തെ​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ്കൂ​​​ളു​​​ക​​​ളി​​​ൽ സെ​​​മി​​​നാ​​​റു​​​ക​​​ൾ, ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് ക്ലാ​​​സു​​​ക​​​ൾ, നേ​​​തൃ​​​ത്വ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.