ഫ​യ​ൽ തീ​ർ​പ്പാ​ക്കലിന് അ​ദാ​ല​ത്തു​ക​ൾ നടത്തും: മു​ഖ്യ​മ​ന്ത്രി
ഫ​യ​ൽ തീ​ർ​പ്പാ​ക്കലിന് അ​ദാ​ല​ത്തു​ക​ൾ നടത്തും: മു​ഖ്യ​മ​ന്ത്രി
Thursday, July 18, 2019 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഫ​​​ല​​​യു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കേ​​​ര​​​ളാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വാ​​​ർ​​​ഷി​​​കം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. മൂ​​​ന്നു മാ​​​സം സ​​​മ​​​യം നി​​​ശ്ച​​​യി​​​ച്ച് ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്ക​​​ണം.


സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ഓ​​​രോ​​​ഫ​​​യ​​​ലി​​​ലെ​​​യും ജീ​​​വി​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ എ​​​ല്ലാ​​​വ​​​രും അ​​​ത് സ​​​ജീ​​​വ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു. എ​​​ന്നാ​​​ൽ ഫ​​​യ​​​ൽ നീ​​​ക്ക​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​പ്പോ​​​ൾ ഏ​​​റെ അ​​​ഭി​​​മാ​​​നി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.