ന്യൂ​ന​പ​ക്ഷ​മോ​ർ​ച്ച അം​ഗ​ത്വ​വി​ത​ര​ണ പ്ര​ചാ​ര​ണം ഇ​ന്നുമുതൽ
Thursday, July 18, 2019 1:54 AM IST
കൊ​​​ച്ചി: ഭാ​​​ര​​​തീ​​​യ ജ​​​ന​​​താ ന്യൂ​​​ന​​​പ​​​ക്ഷ​​​മോ​​​ർ​​​ച്ച​​​യു​​​ടെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ അം​​​ഗ​​​ത്വ​​​വി​​​ത​​​ര​​​ണ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​​ക​​ളു​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് മൂ​​​ന്നി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. നോ​​​ബി​​​ൾ മാ​​​ത്യു അ​​​റി​​​യി​​​ച്ചു. ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദ് അ​​​ൻ​​​സാ​​​രി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.