ഫോ​ർ​മ​ർ എം​എ​ൽ​എ ഫോ​റം സം​സ്ഥാ​ന സ​മ്മേ​ള​നം 20 ന്
Thursday, July 18, 2019 1:32 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫോ​​​ർ​​​മ​​​ർ എം​​​എ​​​ൽ​​​എ ഫോ​​​റ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 20 ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കും. രാ​​​വി​​​ലെ പ​​ത്തി​​ന് ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റു​​​മാ​​​യ എം.​​​വി​​​ജ​​​യ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മു​​​ൻ ഗ​​​വ​​​ർ​​​ണ​​​റും നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റു​​​മാ​​​യി​​​രു​​​ന്ന വ​​​ക്കം പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ, മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ, 1957 നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന ഏ​​​ക നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​വും മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​മാ​​​യ കെ.​​​ആ​​​ർ.​​​ഗൗ​​​രി​​​യ​​​മ്മ, മു​​​ൻ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ​​​മാ​​​രാ​​​യ പി.​​​പി.​​​ത​​​ങ്ക​​​ച്ച​​​ൻ, കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, തേ​​​റ​​​ന്പി​​​ൽ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, വി.​​​എം. സു​​​ധീ​​​ര​​​ൻ, എ​​​ൻ.​​​ശ​​​ക്ത​​​ൻ എ​​​ന്നി​​​വ​​​രെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ദ​​​രി​​​ക്കും. 11.30ന് ​​​ജ​​​ന​​​റ​​​ൽ ബോ​​​ഡി​​​യോ​​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.