സൗ​ദി​യി​ൽ എം​ആ​ർ​ഐ ടെ​ക്‌​നി​ഷൻ നി​യ​മ​നം
Thursday, July 18, 2019 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് എം​​​ആ​​​ർ​​​ഐ ടെ​​​ക്‌​​​നി​​​ഷ്യ​​​ന്‍റെ ഒ​​​ഴി​​​വി​​​ലേ​​​ക്കു ര​​​ണ്ടു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​​ക്കാ​​ൻ ഒ​​​ഡി​​​ഇ​​​പി​​​സി മു​​​ഖേ​​​ന സ്‌​​​കൈ​​​പ്പ് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.


ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് 25ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kera la.gov.in. സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.