ജ​ല ബ​ജ​റ്റ് തയാറാകുന്നു
Wednesday, July 17, 2019 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജ​​​ല​​​ല​​​ഭ്യ​​​ത​​​യും ആ​​​വ​​​ശ്യ​​​ക​​​ത​​​യും ക​​​ണ്ടെ​​​ത്താ​​​ൻ ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പ് ജ​​​ല ബ​​​ജ​​​റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്നു.

ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജ​​​ല​​​ അ​​​ഥോ​​​റി​​​റ്റി, ജ​​​ല​​​സേ​​​ച​​​നം, കൃ​​​ഷി, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണം, ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ച്ചാ​​​ണ് ജ​​​ല ബ​​​ജ​​​റ്റ് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​ക. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വ​​​കു​​​പ്പു​​​ത​​​ല കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ഈ​​​ മാ​​​സം ന​​​ട​​​ക്കും.​​ഡി​​​സം​​​ബ​​​ർ ഒ​​​ന്ന് മു​​​ത​​​ൽ ജ​​​ല​​​വി​​​നി​​​യോ​​​ഗ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണം ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യും വി​​​ധ​​​മാ​​​ണ് ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ഓ​​​ഗ​​​സ്റ്റ് 30 ന് ​​​മു​​​മ്പ് ന​​​ട​​​ത്താ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം, ജി​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട പ​​​ദ്ധ​​​തി​​​ക​​​ൾ ജ​​​ന​​​കീ​​​യ പി​​​ന്തു​​​ണ​​​യോ​​​ടെ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.