സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ബ​ന്ധമി​ല്ലെ​ന്ന് ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ
Wednesday, July 17, 2019 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പോ​​​ർ​​​ട്സ് വെ​​​യ്റ്റേ​​​ജി​​​നാ​​​യി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി ശി​​​വ​​​ര​​​ഞ്ജി​​​ത്ത് പി​​​എ​​​സ്‌​​​സി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച ആ​​​ർ​​​ച്ച​​​റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് ആ​​​ർ​​​ച്ച​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​ണ് പ്ര​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കാ​​​ണ്.


ശി​​​വ​​​ര​​​ഞ്ജി​​​ത്ത് ആ​​​ർ​​​ച്ച​​​റി ജി​​​ല്ലാ, സം​​​സ്ഥാ​​​ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ആ​​​ർ​​​ച്ച​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ൽ അം​​​ഗ​​​വു​​​മ​​​ല്ല. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രു​​​ടെ ഫോ​​​ട്ടോ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.