വൈ​സ് ചാ​ൻ​സ​ല​റെ പു​റ​ത്താ​ക്ക​ണ​ം: മു​ല്ല​പ്പ​ള്ളി
വൈ​സ് ചാ​ൻ​സ​ല​റെ പു​റ​ത്താ​ക്ക​ണ​ം: മു​ല്ല​പ്പ​ള്ളി
Wednesday, July 17, 2019 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​ഫ്ഐ​​​ക്ക് സ​​​മാ​​​ന്ത​​​ര സ​​​ർ​​​വ​​​ക​​​ല​​​ശാ​​​ല​​യാ​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​എം.​ അ​​​ഭി​​​ജി​​​ത്തി​​​നെ സ​​​മ​​​ര​​​പ​​​ന്ത​​​ലി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ വീ​​​ട്ടി​​​ൽ​​നി​​​ന്നും എ​​​സ്എ​​​ഫ്ഐ​​​യു​​​ടെ യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നും കെ​​​ട്ടു​​​ക​​​ണ​​​ക്കി​​​ന് ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സും വ്യാ​​​ജ സീ​​​ലു​​​ക​​​ളു​​​മാ​​​ണ് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. സി​​​പി​​​എ​​​മ്മി​​​ന്‍റെ ച​​​ട്ടു​​​ക​​​ങ്ങ​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​സ്എ​​​ഫ്ഐ​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ത്ത​​​രം അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം.


സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പു​​​ന​​​ഃസം​​​ഘ​​​ടി​​​പ്പി​​​ച്ച പി​​​എ​​​സ്‌​​​സി​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ന​​​ഷ്ട​​​മാ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.
കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്തും സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ന​​​ബീ​​​ൽ ക​​​ല്ല​​​മ്പ​​ല​​​വും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തു​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​ത്യാ​​​ഗ്ര​​​ഹം മൂ​​​ന്നാം ദി​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.