പ്ല​സ്‌​വ​ൺ: മെ​രി​റ്റ് വേ​ക്ക​ൻ​സി സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് ഇ​ന്ന് അ​പേ​ക്ഷി​ക്കാം
Wednesday, July 17, 2019 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും നാ​​​ളി​​​തു​​​വ​​​രെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ വേ​​​ക്ക​​​ൻ​​​സി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​ന് ഇ​​ന്ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും വി​​​വി​​​ധ ക്വോട്ട​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ശേ​​​ഷം വി​​​ടു​​​ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള വേ​​​ക്ക​​​ൻ​​​സി അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.hs cap.kerala.gov.inൽ ​​​ഇ​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. മാ​​​തൃ​​​കാ​​​ഫോ​​​റം വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ൾ കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് മെ​​​രി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നാ​​ളെ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.