ഡാറ്റാബാങ്ക് തെറ്റുതിരുത്തൽ: ഒരു മാസത്തിനകം തീരുമാനം
Wednesday, July 17, 2019 12:21 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഡാ​​റ്റാ​​ബാ​​ങ്കി​​ലെ തെ​​റ്റു​​തി​​രു​​ത്താ​​ൻ കൃ​​ഷി ഓ​​ഫീ​​സി​​ൽ ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​ക്കി ഒ​​രു മാ​​സ​​ത്തി​​ന​​കം അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്ന് കൃ​​ഷി മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ നി​​ർ​​ദേ​​ശി​​ച്ചു.

നി​​ശാ​​ഗ​​ന്ധി​​യി​​ൽ കൃ​​ഷി ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഏ​​ക​​ദി​​ന ശി​​ല്പ​​ശാ​​ല​​യും സം​​സ്ഥാ​​ന​​ത​​ല പ​​ദ്ധ​​തി അ​​വ​​ലോ​​ക​​ന​​വും വി​​ഷ​​ൻ 2020 ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.