മു​ൻ എം​എ​ൽ​എ​മാ​രു​ടെ സം​സ്ഥാ​നസ​മ്മേ​ള​നം എ​റ​ണാ​കു​ള​ത്ത്
Tuesday, July 16, 2019 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫോ​​​ർ​​​മ​​​ർ എം​​​എ​​​ൽ​​​എ ഫോ​​​റ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 20 ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ സ്പീ​​​ക്ക​​​റു​​​മാ​​​യ എം. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മു​​​ൻ ഗ​​​വ​​​ർ​​​ണ​​​റും മു​​​ൻ സ്പീ​​​ക്ക​​​റു​​​മാ​​​യ വ​​​ക്കം പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ, മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ കെ. ​​​ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ, ആ​​​ദ്യ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന ഏ​​​ക അം​​​ഗ​​​മാ​​​യ കെ.​​​ആ​​​ർ. ഗൗ​​​രി​​​യ​​​മ്മ, മു​​​ൻ സ്പീ​​​ക്ക​​​ർ​​​മാ​​​രാ​​​യ പി.​​​പി. ത​​​ങ്ക​​​ച്ച​​​ൻ, കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, തേ​​​റ​​​മ്പി​​​ൽ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, വി.​​​എം. സു​​​ധീ​​​ര​​​ൻ, എ​​​ൻ. ശ​​​ക്ത​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ആ​​​ദ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.