മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, July 16, 2019 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ഭ​​​യ​​​വും സ​​​മാ​​​ധാ​​​ന​​​പ​​​ര​​​വു​​​മാ​​​യി അ​​​ധ്യ​​​യ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കുറി​​​ച്ച് നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം രേ​​​ഖാ​​​മൂ​​​ലം വി​​​ശ​​​ദീ​​​ക​​​ര​​​ണം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കും പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നു​​​മാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

അ​​​ധ്യ​​​യ​​​ന സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ച്ചും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യും ജാ​​​ഥ​​​ക​​​ൾ​​​ക്കും പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക, കോ​​​ള​​​ജ് യൂ​​​ണി​​​റ്റ് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി മു​​​ദ്ര​​​വ​​​യ്ക്കു​​​ക, ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സം​​​ഘ​​​ട​​​നാ സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക, അ​​​ധ്യ​​​യ​​​നസ​​​മ​​​യ​​​ത്തി​​​നു ശേ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം കോ​​​ള​​​ജി​​​ൽ ഇ​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക, പു​​​റ​​​ത്തു​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​ക, ക​​​ലാ ​​​- കാ​​​യി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മാ​​​ന​​​സി​​​ക​​​മാ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക, വി​​​ദ്യാ​​​ർ​​​ഥിവി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്ക​​​ണം. എ​​​സ്. ജ​​​ലീ​​​ൽ മു​​​ഹ​​​മ്മ​​​ദ്, ഗി​​​ന്ന​​​സ് മാ​​​ട​​​സ്വാ​​​മി എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​ക​​​ളി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.