എ​ട്ട് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ
എ​ട്ട് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ
Tuesday, July 16, 2019 12:21 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​​വ​​​തീ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ട്ട് പോ​​​ലീ​​​സു​​​കാ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞെ​​​ന്നും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രെ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​നെ​​​തി​​​രെ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​ക​​​ളി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

പോ​​​ലീ​​​സു​​​കാ​​​ർ നി​​​ല​​​യ്ക്ക​​​ലി​​​ലും പ​​​ന്പ​​​യി​​​ലു​​​മാ​​​യി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത​​​തു​​​ൾ​​​പ്പെ​​​ടെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ന​​​ട​​​പ​​​ടി തേ​​​ടി ഹ​​​ർ​​​ജി​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.